A member of a poaching gang was shot dead by forest guards in Bandipur
-
News
ബന്ദിപ്പുരിൽ വേട്ടസംഘാംഗത്തെ വനപാലകർ വെടിവെച്ചുകൊന്നു
ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ മാൻവേട്ടക്കാരെന്ന് സംശയിക്കുന്ന സംഘത്തിനുനേരെ വനംവകുപ്പ് ജീവനക്കാർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീമനബിഡു സ്വദേശി മനു(27)വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ കടുവസങ്കേതത്തിലെ മദ്ദൂർ…
Read More »