എടത്വ: നെല്ല് കയറ്റിവന്ന ലോറി കരിങ്കല്‍ തിട്ടയിടിഞ്ഞ് തോട്ടില്‍ വീണു. ഡ്രൈവര്‍ അത്ഭുതകരമായി അപകടത്തിൽ രക്ഷപ്പെട്ടു. തായങ്കരി പുത്തന്‍വരമ്പിനകം പാടത്തെ നെല്ല് കയറ്റിവന്ന ലോറിയാണ് തായങ്കരി നാല്പതില്…