കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം…