പെരുമ്പാവൂർ:കീഴില്ലത്ത് വീട് ഇടിഞ്ഞുതാണ് രണ്ടു പേർ മണ്ണിനടിയിൽ കുടുങ്ങി. ഇരുനില വീടിൻ്റെ ഒരു നില പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. സൗത്ത് പരത്തുവയലിപ്പടിയിലാണ് സംഭവം. രാവിലെ ഏഴു മണിയോടെ…