9th class girl gives birth
-
News
9-ാം ക്ലാസുകാരി പ്രസവിച്ചു, ഉത്തരവാദി 10-ാം ക്ലാസുകാരന്; ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ
ബെംഗളൂരു: ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്കിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്പെന്റുചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത്. എന്നാല്‍…
Read More »