8 years old shivapriya life story
-
അച്ഛനു പിന്നാലെ അമ്മയെയും നഷ്ടപ്പെട്ടു, കൊച്ചു കൂരയില്‍ സങ്കടം കടിച്ചമര്‍ത്തി എട്ടുവയസുകാരി ശിവപ്രിയ; നൊമ്പരക്കാഴ്ച
കാക്കനാട്: അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ് എട്ടു വയസ്സുകാരി ശിവപ്രിയ. ഉറ്റവരെ നഷ്ടപ്പെട്ട് വീടിനു മുന്നില്‍ തനിച്ചു നില്ക്കുന്ന കാക്കനാട് അത്താണി മലയില്‍പറമ്പ് വീട്ടില്‍ ശിവപ്രിയയുടെ…
Read More »