7 killed in car-lorry collision in Karnataka
-
News
കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 7 മരണം
ബംഗളൂരു: കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു. ചിത്രദുർഗ സോലാപ്പൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ എതിർദിശയിൽ വരികയായിരുന്ന എസ് യുവിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിറകിൽ…
Read More »