62-year-old-murdered-in-trivandrum
-
News
തിരുവനന്തപുരത്ത് 62കാരി വെട്ടേറ്റ് മരിച്ച നിലയില്‍; അയല്‍വാസി കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് അറുപത്തിരണ്ടുകാരി വെട്ടേറ്റ് മരിച്ചു. വെമ്പായം, ചീരാണിക്കര അരശുംമൂട്ടില്‍ സരോജം ആണ് മരിച്ചത്. അയല്‍വാസി ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മകന്…
Read More »