61 people 30 second
-
61 പൈനാപ്പിൾ, 61 പേരുടെ തലയിൽ വെട്ടി മുറിച്ചു,സമയം 30 സെക്കൻഡ് ,ഹരികൃഷ്ണൻ ഗിന്നസ് ബുക്കിൽ
ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന് പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ്…
Read More »