594 doctors died india covid second wave ima
-
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചതായി ഐ.എം.എ; രാജ്യത്ത് ഇതുവരെ മരിച്ചത് 1,300 ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ നിന്ന് മാത്രം 107 ഡോക്ടര്‍മാര്‍…
Read More »