5 years old girl died attacked by father
-
News
പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദ്ദനമേറ്റ അഞ്ചു വയസുകാരി മരിച്ചു
കുമ്പഴ: പത്തനംതിട്ടയില്്് മർദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുണ്ട്. കുട്ടിയുടെ പിതാവാണ് മര്‍ദിച്ചതെന്നാണ് സൂചന. ഇയാള്‍…
Read More »