5 died temple pond try to rescue
-
News
ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് അഞ്ചു ജീവന്!
തിരുവള്ളൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് അഞ്ചു ജീവന്. കുട്ടിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയും അവരെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു മൂന്നുപേരുമാണ് മരണപ്പെട്ടത്. പ്രദേശത്തെ…
Read More »