450 litter illegal liquor seized
-
കാറില്‍ കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
കാസര്‍ഗോഡ്: കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ വിദേശമദ്യശേഖരം എക്സൈസ് പിടികൂടി. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം. കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് വില്ക്കാന് കര്‍ണാടകയില്‍ നിന്നു കടത്തിക്കൊണ്ടു…
Read More »