45-year-old-man-died-in-road-accident-at-kottayam
-
News
മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് കാറിടിച്ചു മരിച്ചു; രക്തത്തില്‍ കുളിച്ച പിതാവിനെ പ്രവേശിപ്പിച്ചത് മകള്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍
കോട്ടയം: മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. പുതുപ്പള്ളി ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് മരിച്ചു. 45 വയസായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ…
Read More »