മറയൂർ: മൂന്നുമണിക്കൂർ മാത്രം തുടർന്ന കനത്തമഴയിൽ കാന്തല്ലൂരിൽ വ്യാപകനാശം. കീഴാന്തൂർ ഗ്രാമത്തിന് സമീപം ശിവബന്തിയിൽ വലിയതോതിൽ ഉരുൾപൊട്ടി. പ്രദേശത്തെ പത്തിടങ്ങളിൽ മണ്ണിടിഞ്ഞു. 40 വീടുകൾ ഭാഗികമായി തകർന്നു.…