4-year-old-girl-bitten-dragged-by-dogs
-
News
നാലുവയസുകാരിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി; നടുക്കുന്ന ദൃശ്യം
ഭോപ്പാല്‍: നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന് പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. വീടിന് വെളിയില്‍…
Read More »