35 doctors
-
News
ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെയും 47 ജീവനക്കാരെയും പിരിച്ചുവിടാനാണ് തീരുമാനം. വര്‍ഷങ്ങളോളം അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നിന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയുമാണ് പിരിച്ചുവിടുന്നത്. അനധികൃതമായി…
Read More »