3 months after marriage
-
News
വിവാഹം കഴിഞ്ഞിട്ട് 3 മാസം,25-കാരൻ ഹൃദയാഘാതംമൂലം മരിച്ചു; ഭാര്യ ഏഴാംനിലയിൽനിന്ന് ചാടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവദമ്പതിമാര്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവന് നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. 25-കാരനായ അഭിഷേക് മൃഗശാല സന്ദര്‍ശിക്കുന്നതിനിടെ…
Read More »