27 more covid cases today in palakkadu
-
News
പാലക്കാട് ഞെട്ടിയ്ക്കുന്ന കണക്ക്, 10 ൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ 27 പേർക്ക് ഇന്ന് കാെവിഡ്
പാലക്കാട് :ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ഇന്ന്(ജൂൺ 23)27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും…
Read More »