25 crore rupees spent on Nayanthara's wedding
-
Entertainment
നയന്‍താരയുടെ വിവാഹത്തിനായി ചെലവഴിച്ചത് 25 കോടി രൂപ,പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫ്ളിക്സ്
ചെന്നൈ: നടി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ്…
Read More »