23 years old woman died try to abort self
-
പ്രസവിക്കാന്‍ പേടി; നാട്ടുമരുന്ന് കഴിച്ച് ഗര്‍ഭഛിദ്രത്തിന് ശ്രമിച്ച 23കാരി മരിച്ചു
ചെന്നൈ: പ്രസവിക്കാന്‍ പേടിച്ച് നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ…
Read More »