225-percent-increase-in-covid-cases
-
News
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225 ശതമാനം വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് കേസുകളില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വര്‍ധനയാണ്. ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി…
Read More »