21 ministers in pinarayi cabinet
-
News
പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാർ,സത്യപ്രതിജ്ഞ ലളിതം
തിരുവനന്തപുരം:21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന്ഇതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ…
Read More »