ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയേക്കാമെന്ന സൂചന നല്കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ്. നിലവില്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ടും, കറന്‍സി ഉപയോഗം കുറവായതുകൊണ്ടും…