ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739…