19 years old woman found dead husband home alappuzha
-
News
ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
ആലപ്പുഴ: വള്ളിക്കുന്നത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. വീടിനുള്ളിലെ…
Read More »