17 year old boy died in 7uae accident
-
യുഎഇയിലെ വാഹനാപകടത്തില്‍ 17 കാരൻ മരിച്ചു
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ 17 വയസ്സുള്ള സ്വദേശി മരിച്ചു. ശൈഖ് സായിദ് റോഡിലാണ് അപകടമുണ്ടായത്. പതിനേഴുകാരന്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More »