17 arrested poster against modi delhi
-
‘വാക്സിന് എന്തിനാണ് നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്’; മോദിക്കെതിരെ പോസ്റ്ററുകള്‍, 17 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: കൊവിഡ് വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ 17 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ വാക്സിന് നയം ചോദ്യം…
Read More »