16-year-old-boy-attacked-over-suspected-affair-dies-rajasthan
-
News
പ്രണയമെന്ന് സംശയം, സഹോദരനും സുഹൃത്തും ചേര്‍ന്ന് കൗമാരക്കാരനെ കുത്തികൊലപ്പെടുത്തി
ജയ്പുര്‍: സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16കാരന്റെ മരണം. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം.…
Read More »