15-year-old pleaded guilty kondotty rape attempt
-
Featured
കൊണ്ടോട്ടി പീഡനശ്രമം; പതിനഞ്ചുകാരന് കുറ്റം സമ്മതിച്ചു
മലപ്പുറം: കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരന് കുറ്റം സമ്മതിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് പ്രതി. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. സിസിടിവി…
Read More »