15-year-old patient drowns in ambulance from hospital in Thrissur
-
News
തൃശൂരിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 15-കാരൻ രോഗി മുങ്ങി, എട്ട് കിലോമീറ്റർ ഓടി ലെവൽ ക്രോസിൽ ഓഫായി, പിടിയിൽ
തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ് ആയതോടെ…
Read More »