15-year-old girl was locked inside a house by her mother
-
News
പത്തനംതിട്ടയില്‍ 15 വയസുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു; ഒരുമാസമായി പെണ്‍കുട്ടി വീട്ടില്‍ തനിച്ച്! ഒടുവില്‍ പോലീസെത്തി രക്ഷിച്ചു
പത്തനംതിട്ട: കുടുംബപ്രശ്നങ്ങളുടെ പേരില്‍ 15 വയസുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു. ഒരു മാസത്തോളമായി വീടിനുള്ളില്‍ തനിച്ച് കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ഒടുവില്‍ പോലീസെത്തി രക്ഷപ്പെടുത്തിയാണ് ബാലിക…
Read More »