15 under custody try fake vote
-
News
ഇരട്ട വോട്ട് ചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്ന് ആളെയെത്തിച്ചുവെന്ന് പരാതി; 15 അംഗ സംഘം കസ്റ്റഡിയില്‍
നെടുങ്കണ്ടം: ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് വന്ന 15 അംഗ സംഘത്തെയാണ് തടഞ്ഞത്.…
Read More »