145% increase
-
News
വരുമാനത്തിൽ 145% വർധന; കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ
കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വന്‍കുതിപ്പ് നടത്തി കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടിയ കെ.എം.ആര്.എല്‍. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തി. 2020-21 വര്‍ഷത്തിലെ…
Read More »