14 years old boy killed by friends
-
News
പതിനാലുകാരനെ കൂട്ടുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി കൈകാലുകള്‍ ഛേദിച്ചു, ചാക്കില്‍കെട്ടി വനത്തില്‍ തള്ളി
ദിയോഘര്‍: വഴക്കിനിടെ 14കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കഴുത്തറത്ത ശേഷം കൈകാലുകള്‍ വെട്ടിമുറിച്ചു. മൃതദേഹം ചാക്കില്‍കെട്ടി വനത്തില്‍ ഉപേക്ഷിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി…
Read More »