14-year-old girl sexually assaulted
-
Crime
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ
കോഴിക്കോട് : കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45)യാണ് കാക്കൂർ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ…
Read More »