കോട്ടയം ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര് വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍…