13 students died in China school fire
-
News
ചൈനയില്‍ സ്കൂള്‍ ഡോര്‍മിറ്ററിയില്‍ തീപ്പിടിത്തം;13 കുട്ടികൾ വെന്തുമരിച്ചു
ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ…
Read More »