13 killed attack against hospital syria
-
News
സിറിയയില്‍ ആശുപത്രിയ്ക്ക് നേരെ ആക്രമണം; 13 പേര് കൊല്ലപ്പെട്ടു
ആലപ്പോ: സിറിയന്‍ നഗരമായ അഫ്രിനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 27 ലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും സിറിയന്‍…
Read More »