12 years old boy died burned thiruvanthapuram
-
News
തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യം അനുകരിച്ച 12 വയസുകാരന് പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച കുട്ടിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങള്‍ യുട്യൂബില്‍ കണ്ട് അനുകരിച്ച 12 വയസുകാരനാണ്…
Read More »