12-year-old-left-home-after-quarrel-with-mother
-
News
അമ്മ വഴക്കു പറഞ്ഞു, 12കാരന് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം
ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു രാത്രി മുഴുവന്‍. വീടുവിട്ട തോപ്രാംകുടി സ്വദേശി…
Read More »