തിരുപ്പുര്‍: തിരുപ്പൂരില്‍ അപകടത്തില്‍ മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞു. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ അധികവും. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു…