കൂത്താട്ടുകുളം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. കൂത്താട്ടുകുളം-പാലാ റോഡില്‍ പെരുംകുറ്റി കൊല്ലംപടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കര്‍ണാടക…