108 ambulance fake call kollam
-
Kerala
കുത്തേറ്റെന്ന് 108 ലേക്ക് ഫോൺ , ആംബുലൻസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഫോൺ വിളിച്ചയാൾ മദ്യപിച്ച് വീട്ടിൽ ഇരിക്കുന്നത്,അവശ്യ സർവീസിനെ തെറ്റിദ്ധരിപ്പിച്ചയാൾ ഒടുവിൽ അറസ്റ്റിൽ
കൊല്ലം: 108 ആംബുലൻസ് കൺട്റോൾ റൂമിലേക്ക് തനിക്ക് കുത്തേറ്റു എന്ന വ്യാജ സന്ദേശം നൽകിയ ആളെ കൊല്ലം പരവൂർ പോലീസ് പിടികൂടി. പരവൂർ നെടുങ്ങോലം വടക്കേമുക്ക് സ്വദേശി…
Read More »