10 year old girl missing patahanamthitta
-
News
പത്തനംതിട്ടയില്‍ 10 വയസുകാരിയെ കാണാതായി,അന്വേഷണം ഊര്‍ജ്ജിതം
പത്തനംതിട്ട റാന്നി ചെറു കുളഞ്ഞിയിൽ നിന്ന് 10 വയസ്സുകാരിയെ കാണാതായി.കുട്ടിയെ കാണാതായത് ഇന്ന് രാവിലെ 9 മണിയോടെ.കാണാതാവുമ്പോൾ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.കാണാതാകുമ്പോൾ ആഷ് കളർ പ്രിന്റഡ്…
Read More »