ആംസ്റ്റർഡാം (നെതർലൻഡ്സ്): ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രി ചരക്ക് കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരു ജീവനക്കാരൻ…