തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ്. ശ്രീറാം വെങ്കിട്ട രാമന്റെ ലക്ഷ്യം കരിയര്‍ മാത്രമാണെന്നും പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും വഫ. ആക്സിഡന്റ് നടന്ന്…