കൊല്‍ക്കൊത്ത: ബി.ജെ.പി മുന്‍ഗണന നല്‍കുന്നത് വികസനത്തിനല്ല, ഹിന്ദുരാഷ്ട്ര രൂപീകരണത്തിനാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തെ യഥാര്‍ഥ ‘തുക്കഡെ, തുക്കഡെ ഗ്യാംഗ്’ ഭരണപക്ഷമാണെന്നും അവര്‍ രാജ്യത്തെ വെട്ടിമുറിക്കുമെന്നും തരൂര്‍…