തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്നു ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ വില്‍പ്പനക്കാര്‍ക്ക് കിട്ടുന്ന…