കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയാണ് യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം…